വിവിധ വകുപ്പുകളിൽ ക്ലാർക്ക് (നേരിട്ടുള്ള നിയമനം- കാറ്റഗറി നം.503/2023, തസ്തികമാറ്റ വഴിയുള്ള നിയമനം - കാറ്റഗറി നം.504/2023) തസ്തികകളുടെ പരീക്ഷകൾ ചുവടെ ചേർക്ക പ്രകാരം നടക്കുന്നതാകുന്നു. പരീക്ഷാ മാസം ജില്ലകൾ 2024 ജൂലൈ തിരുവനന്തപുരം 2024 ആഗസ്റ്റ് കൊല്ലം…