വിവിധ വകുപ്പുകളിൽ ക്ലാർക്ക് (നേരിട്ടുള്ള നിയമനം- കാറ്റഗറി നം.503/2023, തസ്തികമാറ്റ വഴിയുള്ള നിയമനം - കാറ്റഗറി നം.504/2023) തസ്തികകളുടെ പരീക്ഷകൾ ചുവടെ ചേർക്ക പ്രകാരം നടക്കുന്നതാകുന്നു.
പരീക്ഷാ മാസം
ജില്ലകൾ
2024 ജൂലൈ
തിരുവനന്തപുരം
2024 ആഗസ്റ്റ്
കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്
2024 സെപ്തംബർ
ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട്
2024 ഒക്ടോബർ
ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട്
2024 ഒക്ടോബർ
തസ്തികമാറ്റം വഴിയുള്ള നിയമനം (14 ജില്ലകൾ)