അക്ബറുടെ സദസ്സ് സന്ദർശിച്ച ആദ്യ ഇംഗ്ളീഷുകാരൻ
- മാസ്റ്റർ റാൽഫ് ഫിച്ച് (1583 )
മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് അറിയപ്പെടുന്നത്
- മാസ്റ്റർ റാൽഫ് ഫിച്ച്
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച കോട്ട
- സെൻറ് ജോർജ് കോട്ട (മദ്രാസ് )
ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടക ശാല സ്ഥാപിച്ചത്
- വിഴിഞ്ഞം
ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി കോട്ട സ്ഥാപിച്ചത്
- അഞ്ചുതെങ്ങ്
1644 ൽ സെൻറ് ജോർജ് കോട്ട സ്ഥാപിച്ചത്
- ഫ്രാൻസിസ് ഡേ (മദ്രാസ് )
ഇന്ത്യയിൽ ബ്രിട്ടീഷ് അധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത കലാപം
- ആറ്റിങ്ങൽ കലാപം (1721 )
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം
- 1600 ഡിസംബർ 31
ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ അനുമതി ലഭിച്ച ഉടമ്പടി
- റോയൽ ചാർട്ടർ
റോയൽ ചാർട്ടർ അനുവദിച്ച ബ്രിട്ടീഷ് രാജ്ഞി
- എലിസബത് I
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത കച്ചവടക്കാരുടെ സംഘടന
- മെർച്ചൻറ് അഡ്‌വെഞ്ചറീസ്
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ ആദ്യ നിയമം
- റഗുലേറ്റിംഗ് ആക്ട് (1773 )
ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം
- സൂററ്റ്
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ നാമം
- ജോൺ കമ്പനി
ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഇന്ത്യൻ ചക്രവർത്തി
- അക്ബർ
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തലസ്ഥാനം സൂററ്റിൽ നിന്ന് ബോംബെയിലേക്ക് മാറ്റിയത്
- 1687
ഈസ്റ്റ് ഇന്ത്യ കമ്പനിക്കു ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി
- ജഹാംഗീർ
