യൂറോപ്യന്മാരുടെ വരവ്

യൂറോപ്യന്മാരുടെ വരവ് (Arrival of Europeans) historical illustration for Kerala PSC exam


ആധുനിക ഇന്ത്യ ചാരിത്ത്രതിനു തുടക്കം കുറിച്ചത്   

                            യൂറോപ്യൻ മാരുടെ ആഗമനം 

ഇന്ത്യ കണ്ടെത്താനുളള ഔദ്യോഗിക ശ്രമം ആരംഭിച്ചത് 

                         - കൊളംബസ് 

ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ 

                          - അറബികൾ 

കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യന്മാർ 

                            - പോർച്ചുഗീസുകാർ 

ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ വിദേശികൾ 

                            - ഡച്ചുകാർ 

ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻമാരുടെ ക്രമം 

                            - പോർച്ചുഗീസുകാർ , ഡച്ചുകാർ , ബ്രിട്ടീഷുകാർ , ഫ്രഞ്ചുകാർ 

പറങ്കികൾ  എന്നറിയപ്പെടുന്നത്  

                            - പോർച്ചുഗീസുകാർ

ലന്തക്കാർ എന്നറിയപ്പെടുന്നത് 

                            - ഡച്ചുകാർ 

വെള്ളക്കാർ എന്നറിയപ്പെടുന്നത് 

                            - ബ്രിട്ടീഷുകാർ 

പരന്ത്രീസുകാർ എന്നറിയപ്പെടുന്നത് 

                            - ഫ്രഞ്ചുകാർ 

ശീമക്കാർ എന്നറിയപ്പെടുന്നത് 

                            - ഇംഗ്ലീഷുകാർ 

യവനർ എന്നറിയപ്പെടുന്നത്     

                            - ഗ്രീക്കുകാർ  


Post a Comment

Previous Post Next Post